You Searched For "രാജീവ് ചന്ദ്രശേഖര്‍"

ജീവനൊടുക്കുന്നതിന്റെ തലേന്ന് ശിവസേനയില്‍ ചേര്‍ന്നത് ഭീഷണിയെ തുടര്‍ന്ന്; എന്റെ ഭൗതികശരീരം  പോലും ആര്‍എസ്എസുകാരെ കാണിക്കരുതെ ന്ന് ആത്മഹത്യാ സന്ദേശത്തില്‍;  ആനന്ദിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍; ആരോപണം ബിജെപി തള്ളിയപ്പോള്‍ ഏറ്റുപിടിച്ച് സിപിഎമ്മും കോണ്‍ഗ്രസും
മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും; വി വി രാജേഷ് കൊടുങ്ങാനൂരില്‍, പത്മിനി തോമസ് പാളയത്തും സ്ഥാനാര്‍ഥി; തിരുവനന്തപുരം കോര്‍പറേഷനില്‍ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു ബിജെപി; തലസ്ഥാനം പിടിക്കാന്‍ പ്രമുഖരും സ്ഥാനാര്‍ഥികള്‍; ആദ്യ ഘട്ടത്തില്‍ പുറത്തുവിട്ടത് 67 അംഗങ്ങളുടെ പട്ടിക;  ഭരിക്കാന്‍ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍
ക്രൈസ്തവ വോട്ടുകള്‍ ആകര്‍ഷിക്കാനുള്ള ഓപ്പറേഷന്‍ സക്‌സസായത് തൃശ്ശൂരില്‍; ഇനി ലക്ഷ്യം മുസ്ലിം സമുദായത്തിന്റെ ബിജെപിയോടുള്ള കടുത്ത എതിര്‍പ്പ് മറുകടക്കാന്‍; മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കാന്‍ ബിജെപി നേതാക്കള്‍; ഡോ.അബ്ദുസലാമിന്റെ നേതൃത്വത്തില്‍ മുസ്ലിം ഔട്ട്‌റീച്ച് പ്രോഗ്രാം; വോട്ടിന് വേണ്ടിയല്ല, തെറ്റിദ്ധാരണ മാറ്റാനെന്ന് രാജീവ് ചന്ദ്രശേഖര്‍
തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ സിറോ മലബാര്‍ സഭാ നേതൃത്വവുമായി പ്രധാനമന്ത്രിയുടെ നിര്‍ണായക കൂടിക്കാഴ്ച; ന്യൂനപക്ഷാവകാശ സംരക്ഷണം ചര്‍ച്ചയായെന്ന് രാജീവ് ചന്ദ്രശേഖര്‍; ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ സാമാന്യവത്കരിക്കേണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍
313 കോടിയുടെ ഭൂമി കുംഭകോണ ആരോപണം അടക്കം രാജീവ് ചന്ദ്രശേഖറിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍; റിപ്പോര്‍ട്ടര്‍ ചാനലിന് എതിരെ നിയമനടപടിയുമായി കണ്ണൂരിലെ ബിജെപി; 80 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്; മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ അടക്കം എട്ടുപേര്‍ക്ക് നോട്ടീസ്; നീക്കം പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ മാനനഷ്ടക്കേസ് നല്‍കിയതിന് പിന്നാലെ
9 വര്‍ഷമായി സിപിഎം നടത്തിയ പിആര്‍ വര്‍ക്കിന്റെ തുടര്‍ച്ചയാണ് അതിദാരിദ്ര്യമുക്ത പ്രഖ്യാപനം; തിരഞ്ഞെടുപ്പിന് തൊട്ടടുത്ത് എത്തിയപ്പോള്‍ പതിവുപോലെ നുണ പറഞ്ഞ് പറ്റിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍
313 കോടിയുടെ ഭൂമി കുംഭകോണ ആരോപണം വ്യാജവാര്‍ത്ത; വാര്‍ത്ത പിന്‍വലിച്ചു റിപ്പോര്‍ട്ടര്‍ ടിവി മാപ്പു പറയണം; 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി രാജീവ് ചന്ദ്രശേഖര്‍; ആന്റോ അഗസ്റ്റിനും അരുണ്‍ കുമാറും സ്മൃതി പരുത്തിക്കാടും അടക്കം ഒമ്പത് പേര്‍ക്ക് നോട്ടീസ്; ബിപിഎല്ലുമായി തനിക്ക് ബന്ധമില്ലെന്നും നോട്ടീസില്‍
ചില ക്രിമിനലുകള്‍ മാധ്യമ മേഖലയില്‍ വന്നിട്ടുണ്ട്, അതിനെ നേരിടും; മെസി തട്ടിപ്പ് മറയ്ക്കാന്‍ ഒരോ വിവാദങ്ങള്‍ ഉണ്ടാക്കുന്നു; തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വസ്തുതയുമില്ല; ബിപിഎല്‍ കമ്പനി ഇതുസംബന്ധിച്ച് വ്യക്തമായ വാര്‍ത്താക്കുറിപ്പിറക്കിയിട്ടുണ്ട്; ആരോപണങ്ങള്‍ തള്ളി രാജീവ് ചന്ദ്രശേഖര്‍
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കേന്ദ്ര ഇടപെടല്‍ വേണം; ദേവസ്വം ബോര്‍ഡുകളിലെയും ക്ഷേത്രങ്ങളിലെയും കഴിഞ്ഞ 30 വര്‍ഷത്തെ ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയെ നിയോഗിക്കണം; സമഗ്ര ഓഡിറ്റിന് സിഎജിക്ക് നിര്‍ദ്ദേശം നല്‍കണം; അമിത്ഷായ്ക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖര്‍
രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി ബി ജെ പി പ്രതിനിധിസംഘം; ശബരിമല സ്വര്‍ണക്കൊളള അടക്കമുള്ള വിഷയങ്ങളില്‍ ആശങ്ക ധരിപ്പിച്ച് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം